Ind vs SL: 3 records captain Rohit Sharma can achieve in T20I series between India and Sri Lanka <br />ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള മൂന്നു മല്‍സരങ്ങളുടെ ടി20 പരമ്പരയ്ക്കു ഇന്നു തുടക്കമാവുകയാണ്. ലങ്കയ്‌ക്കെതിരായ പരമ്പരയിലും മറ്റൊരു തൂത്തുവാരലാണ് ലോക ഒന്നാം നമ്പര്‍ ടീം കൂടിയായ ഇന്ത്യ ലക്ഷ്യമിടുന്നത്. ഈ പരമ്പരയില്‍ ചില വമ്പന്‍ റെക്കോര്‍ഡുകള്‍ രോഹിത്തിനെ കാത്തിരിക്കുകയാണ്. ഇവ എന്തൊക്കെയാണെന്നു പരിശോധിക്കാം. <br /> <br /> <br />
